ചോദ്യം 1
പാദചാരി ക്രോസിംഗിന് സമീപം റോഡ് മുറിക്കാൻ കാത്തിരിക്കുന്ന പാദചാരികളെ കണ്ടാൽ നിങ്ങൾ
- A.ഹോൺ മുഴക്കി മുന്നോട്ട് പോകുക
- B.വേഗം കുറച്ച് ഹോൺ മുഴക്കി കടന്നുപോകുക
- C.നിർത്തുക; പാദചാരികൾ കടന്നുപോയതിനുശേഷം മുന്നോട്ട് പോകുക
- D.പാദചാരികളോട് വേഗം നടക്കാൻ പറയുക